IPL 2020: Mohammed Shami opens up the main issues of kl rahul led Kings XI Punjab<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. സീസണില്‍ കളിച്ച ഏഴ് കളിയില്‍ ആറിലും അവര്‍ പരാജയം ഏറ്റുവാങ്ങി. ആര്‍സിബിയെ മാത്രമാണ് പഞ്ചാബിന് തോല്‍പ്പിക്കാനായത്. ഇനിയുള്ള ഏഴ് മത്സരങ്ങള്‍ പഞ്ചാബിന് ജീവന്‍മരണ പോരാട്ടമാണ്.<br /><br />